ഒന്നിച്ച് യാത്ര ചെയ്യാതെ കള്ളക്കടത്ത് മാഫിയയിലെ മൂവർ സംഘം,സ്വര്‍ണം വ്യത്യസ്ത രൂപത്തിലുമാക്കി; പ്രതികളുടെ നീക്കമിങ്ങനെ

Feb 2, 2020, 3:38 PM IST


കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1 കോടി 12 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. യാത്രക്കാരായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.