Jul 21, 2020, 10:50 AM IST
സ്വപ്ന സുരേഷിന്റെ പണമടങ്ങിയ ബാഗ് അന്വേഷണ സംഘം കണ്ടെത്തി. മൂന്നാംപ്രതി ഫൈസല്‍ ഫരീദിന്റെ 3 വര്‍ഷത്തെ ബാങ്കിടപാടുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കാനും അന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചിട്ടുണ്ട്. തൃശൂരിലെ മൂന്ന് ബാങ്കുകള്‍ക്ക് അന്വേഷണസംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.