സ്വപ്‌ന സുരേഷിന്റെ വ്യാജസര്‍ട്ടിഫിക്കറ്റ് അന്വേഷിക്കുന്ന സംഘത്തിലെ പൊലീസുകാരന് കൊവിഡ്

Jul 29, 2020, 4:46 PM IST

തിരുവനന്തപുരത്ത് കിന്‍ഫ്ര പാര്‍ക്കിലെ 14 പേര്‍ക്ക് കൊവിഡ് .ഇവിടെ മാത്രം രോഗികളുടെ എണ്ണം നൂറിലേക്ക്.തലസ്ഥാനത്ത്  16പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുലയനാര്‍ക്കോട്ട പേരൂര്‍ക്കട ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് രോഗം