കോഴിക്കോട് വൻ കഞ്ചാവുവേട്ട; പിടികൂടിയത് 20 കിലോ കഞ്ചാവ്

Aug 30, 2021, 10:28 AM IST

കോഴിക്കോട് കുന്നമംഗലത്ത് കാറിൽ കടത്താൻ ശ്രമിച്ച 20 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. തൃശൂരിൽനിന്ന് വയനാട്ടിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് വിവരങ്ങൾ.