2910 പേര്‍ക്ക് കൂടി പുതുതായി കൊവിഡ്, 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 18 മരണം

Sep 21, 2020, 6:05 PM IST

സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ ഒറ്റദിവസം രോഗമുക്തരായ ദിവസവും ഇന്നാണ്, 3022 പേര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 25848 സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചത്.