3830 പേര്‍ക്ക് ഒറ്റദിവസം കൊവിഡ്, 3562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 14 മരണം

Sep 16, 2020, 6:07 PM IST

ഇന്ന് സംസ്ഥാനത്ത് ഏറ്റവുമുയര്‍ന്ന പ്രതിദിന കൊവിഡ് കണക്കുകള്‍. 3830 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2263 പേര്‍ രോഗമുക്തി നേടി. 3562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.