കോഴിക്കോട് മരിച്ച കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും കൊവിഡ് ഇല്ല; രോഗം വന്നത് എങ്ങനെ?

Apr 24, 2020, 9:46 AM IST

കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. വളര്‍ച്ചാ വൈകല്യവും,ഹൃദയത്തിന് തകരാറിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും കുഞ്ഞ് നേരിട്ടിരുന്നു.