47 വിദ്യാർത്ഥികൾക്കും 13 അധ്യാപകർക്കും പനിബാധ; സ്‌കൂൾ രണ്ട് ദിവസത്തേക്ക് അടച്ചു

Jan 7, 2020, 7:15 PM IST

കോഴിക്കോട് ആനയാംകുന്ന് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ 42 വിദ്യാർത്ഥികൾക്കും 13 അധ്യാപകർക്കും പനിബാധിച്ചു. സാമ്പിളുകൾ മണിപ്പാലിലെ വൈറോളജി ലാബിലേക്ക് അയച്ചു.