അക്രമത്തിന് ശേഷം ഹോസ്റ്റലില്‍ അഭയം, റെയ്ഡ് ചെയ്ത് പിടികൂടി പൊലീസ്

Nov 30, 2019, 5:15 PM IST

യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തില്‍ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. വധശ്രമമടക്കം വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.