സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കൊവിഡ്; 56 പേര്‍ക്ക് രോഗമുക്തി

Jun 14, 2020, 5:59 PM IST

വിദേശത്ത് നിന്ന് എത്തിയ 23 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മൂന്ന് പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കം കാരണം രോഗം ഉണ്ടായത്