സംസ്ഥാനത്ത് ആശങ്കയേറുന്നു, ഒറ്റദിവസം ഏറ്റവുമധികം രോഗികള്‍

May 26, 2020, 5:08 PM IST

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 10 പേര്‍ക്ക് ഫലം നെഗറ്റീവായി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. സംസ്ഥാനത്ത് ഏറ്റവുമധികം രോഗികളുള്ള ദിവസമാണിന്ന്.