രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും കൊവിഡ്, കാസര്‍കോട് സ്ഥിരീകരിച്ചത് ഏഴുപേര്‍ക്ക്

Apr 2, 2020, 9:02 AM IST

രോഗ ലക്ഷണമില്ലാത്തവര്‍ക്കും കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ചു. ഏഴുപേര്‍ക്കാണ് ലക്ഷണങ്ങളില്ലാതെ കൊവിഡ് സ്ഥിരീകരിച്ചത്. ദുബായിലെ നായിഫില്‍ നിന്ന് എത്തിയവരാണ് ഇവര്‍.