തിരുവനന്തപുരത്തെ 182 പുതിയ രോഗബാധിതരില്‍ 170 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

Jul 20, 2020, 5:57 PM IST

കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 182 പേര്‍ക്കും കോഴിക്കോട് 92 പേര്‍ക്കുമടക്കം രോഗം സ്ഥിരീകരിച്ചു. 245 പേരാണ് രോഗമുക്തി നേടിയത്.