ഉറവിടം കണ്ടെത്താനാവാതെ മൂന്നുപേര്‍, രോഗബാധിതരില്‍ അഞ്ചുവയസുകാരിയും

Jun 6, 2020, 9:20 AM IST

കോഴിക്കോട്ട് ആശങ്കയായി, രണ്ടു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ച മൂന്നുപേരുടെയും രോഗഉറവിടം കണ്ടെത്താനായില്ല. കൊവിഡ് ബാധിച്ച 28കാരിയെ ചികിത്സിച്ച 80 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. ഉറവിടം സംബന്ധിച്ച അന്വേഷണം നടക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.