എറണാകുളത്ത് 83 കൊവിഡ് കേസുകൾ; ആറ് പേർ ആരോഗ്യപ്രവർത്തകർ

Jul 29, 2020, 6:46 PM IST

മധ്യകേരളത്തിൽ ഇന്ന് ഒരിടത്തും നൂറിന് മുകളിൽ കൊവിഡ് രോഗികളില്ല. എറണാകുളത്തെ 83 രോഗബാധിതരിൽ 58 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്.