കേരളത്തില്‍ 885 പേര്‍ക്ക് പുതുതായി കൊവിഡ്, 968 പേര്‍ക്ക് രോഗമുക്തി; നാലുമരണം

Jul 24, 2020, 6:12 PM IST

കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഏറ്റവുമധികം പുതിയ രോഗികളുള്ള തിരുവനന്തപുരത്ത് 167 പേര്‍ക്കും കൊല്ലത്ത് 133 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.