സംസ്ഥാനത്ത് കൊവിഡ് മരണം 16 ആയി, ഇപ്പോള്‍ ചികിത്സയില്‍ 1174 പേര്‍

Jun 8, 2020, 5:59 PM IST

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 11 പേര്‍ രോഗമുക്തി നേടി. കേരളത്തില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത് 1174 പേരാണ്.