പന്തീരാങ്കാവ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ; യുഎപിഎ നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ

Nov 5, 2019, 12:06 PM IST

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. യുഎപിഎ നിലനിൽക്കുമെന്ന വാദത്തിൽ ഉറച്ചുനിൽക്കുമ്പോഴും പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തിട്ടില്ല.