നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ ശനിയാഴ്ച്ച വിധി

Jan 1, 2020, 5:21 PM IST

അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകള്‍ ഇല്ലെന്നാണ് ദിലീപിന്റെ വാദം