അടിമലത്തുറയില്‍ പരിശോധന; കയ്യേറ്റം നടന്ന സ്ഥലങ്ങള്‍ കളക്ടര്‍ പരിശോധിക്കും, വന്‍ പൊലീസ് സന്നാഹം

Feb 13, 2020, 10:54 AM IST

ലത്തീന്‍പള്ളി ഭൂമി കയ്യേറ്റം നടത്തിയ അടിമലത്തുറയില്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍. കളക്ടര്‍ നേരിട്ട് അടിമലത്തുറയില്‍ പരിശോധന നടത്തുകയാണ്. ഇതിനോടനുബന്ധിച്ച് വലിയ പൊലീസ് സന്നാഹമാണ് അടിമലത്തുറയില്‍ വിന്യസിച്ചിട്ടുണ്ട്.