വീണ്ടും പിഎസ്‌സി വിവാദം; മാനദണ്ഡമാക്കിയത് കഴിവ് മാത്രമെന്ന് പിഎസ്‌സി

Oct 12, 2019, 4:39 PM IST

ആസൂത്രണ ബോർഡിലെ മൂന്നു തസ്തികകളിലേക്കുള്ള ഇന്റർവ്യൂകളിൽ ഇടത് നേതാക്കൾക്ക് ഉയർന്ന മാർക്ക് നൽകിയെന്ന് ആക്ഷേപം. എഴുത്തുപരീക്ഷയിൽ പിന്നിലായിരുന്ന പലരും റാങ്ക് പട്ടിക വന്നപ്പോൾ ഇന്റർവ്യൂവിൽ കൂടുതൽ മാർക്ക് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ മുന്നിലെത്തിയെന്നാണ് ആരോപണം.