ആലത്തൂരില്‍ രമ്യ ഹരിദാസ് പി കെ ബിജുവിനെ അട്ടിമറിക്കുമോ?

Apr 14, 2019, 8:57 PM IST

സോഷ്യല്‍മീഡിയയില്‍ ഏറെ പ്രാധാന്യം നേടിയ ആലത്തൂര്‍ മണ്ഡലത്തില്‍ പി കെ ബിജുവിന് തന്നെയാണ് പിന്തുണ ഏറെയെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭിപ്രായ സര്‍വേഫലം. ബിജുവിന് 41 ശതമാനം പിന്തുണയും രമ്യ ഹരിദാസിന് 39 ശതമാനം പിന്തുണയുമാണ് പ്രവചിക്കുന്നത്.