'ചെറുകുടലിന്റെ അടുത്തുനിന്ന് വന്‍കുടലിലേക്ക് നാണയം നീങ്ങിയിരുന്നു',മരണകാരണം ഇനിയും വ്യക്തമായില്ല

Aug 3, 2020, 2:09 PM IST

ആലുവയില്‍ നാണയം വിഴുങ്ങി മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കുട്ടി രണ്ടുനാണയം വിഴുങ്ങിയതായി പരിശോധയില്‍ കണ്ടെത്തിയിട്ടുണ്ട്. മരണകാരണം കണ്ടെത്താന്‍ ആന്തരിക അവയവങ്ങളുടെ പരിശോധന നടത്തും.