Apr 16, 2019, 5:07 PM IST
ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്നും കൊച്ചി അമൃതയിലേക്കെത്തിയ ആംബുലന്‍സിന്റെ ഡ്രൈവര്‍ കാസര്‍കോഡ് ഉദുമ സ്വദേശി ഹസ്സന് ദേളി. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ സുരക്ഷിതമായി കൊച്ചിയിലെത്തിച്ച ഹസ്സന് കേരളത്തിന്റെ കയ്യടി നേടുകയാണ്.