പാടവും പുഴയും ഇടവഴിയും, കേരളത്തിലെ മഴക്കാലം ഓര്‍മ്മിപ്പിച്ച് ആനിമേഷന്‍ വീഡിയോ; വൈറല്‍

May 16, 2020, 4:42 PM IST


കേരളത്തിലെ മഴക്കാലം ഓര്‍മ്മിപ്പിച്ച് അജയ് പൂവാടന്‍ ചെയ്ത ആനിമേഷന്‍ വീഡിയോ ശ്രദ്ധേയമാകുന്നു. ലോക്ക് ഡൗണ്‍ കാലത്ത് നഷ്ടമായ ഗ്രാമത്തിലെ ഒരു മഴക്കാലമാണ് വീഡിയോയിലൂടെ അവതരിപ്പിക്കുന്നതെന്ന് അജയ് പറയുന്നു.