അഞ്ജുവിന്റെ വിശദീകരണം വാങ്ങാന്‍ എന്തുകൊണ്ട് കോളേജ് ഇടപെട്ടില്ല? ചോദ്യത്തിന് മറുപടിയുമായി അധികൃതര്‍

Jun 8, 2020, 4:42 PM IST

പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിക്കപ്പെട്ട വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി കേളേജ് അധികൃതര്‍. കുട്ടിയുടെ ഹാള്‍ടിക്കറ്റ് മാത്രമാണുള്ളത്. പ്രിന്‍സിപ്പലിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതുണ്ടായില്ലെന്നും കോളേജ് അധികൃതര്‍ പറയുന്നു.