പൊതുജനത്തെ അറിയിക്കാതെ ഡാം തുറന്നു, പലയിടത്തും വെള്ളപ്പൊക്കം; വിവാദം

May 23, 2020, 8:54 AM IST

അരുവിക്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നത് വിവാദമാകുന്നു.  പുലര്‍ച്ചെ പ്രതീക്ഷിച്ചതിലും വലിയ മഴ പെയ്തതിനാലാണ് മുന്നറിയിപ്പില്ലാതെ തുറക്കേണ്ടി വന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.