ഏഷ്യാനെറ്റ് ന്യൂസ് നഴ്‌സിങ്ങ് എക്‌സലന്‍സ അവാര്‍ഡില്‍ ക്ലിനിക്കല്‍ എക്‌സലന്‍സ് പുരസ്‌ക്കാരം ഉഷാകുമാരി പികെ സ്വന്തമാക്കി

Oct 6, 2019, 10:16 PM IST


കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ഡയറക്ടര്‍ ഫ്രാങ്ക് പി തോമസ് ട്രോഫി സമ്മാനിച്ചു.ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ പ്രശസ്തി പത്രം നല്‍കി