2020 ലെ ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്‌കാരം യാസ്മിന്

Mar 8, 2020, 7:40 PM IST


ഏഷ്യാനെറ്റ് ന്യൂസിന്റെ എട്ടാമത് സ്ത്രീശക്തി പുരസ്‌കാരം തെന്നല സ്വദേശി യാസ്മിന്. തരിശുപാടം കൃഷിഭൂമിയാക്കിയ മിടുക്കിനാണ് ആദരം. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.