കോൺഗ്രസ്സ് ഓഫീസിന് നേരെ ആക്രമണം; കൊടിമരം തകർത്തു

Aug 31, 2020, 5:51 PM IST

ഇടുക്കി കട്ടപ്പനയിൽ കോൺഗ്രസ് യൂത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപകമായ ആക്രമണം.  വെഞ്ഞാറമൂട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഡിവൈഎഫ്‌ഐയാണ് ആക്രമണം നടത്തിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം.