ബാലഭാസ്‌കറിന്റെ മരണം: അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാകുമെന്ന് കലാഭവന്‍ സോബി

Jun 5, 2019, 3:57 PM IST

ബാലഭാസ്‌കറിന്റേത് അപകട മരണമല്ലെന്ന് കലാഭവന്‍ സോബി. അപകടം നടന്ന സ്ഥലത്തുണ്ടായിരുന്ന ആളുകളെ തിരിച്ചറിയാന്‍ കഴിയുമെന്നും ക്രൈംബ്രാഞ്ചില്‍ മൊഴി കൊടുത്തശേഷം സോബി മാധ്യമങ്ങളോട് പറഞ്ഞു.