ശുപാര്‍ശ സ്വാഗതം ചെയ്ത് ബാറുടമകള്‍, സര്‍ക്കാര്‍ ഉത്തരവ് ഉടന്‍, പ്രവര്‍ത്തനം ഇങ്ങനെ...

Sep 8, 2020, 7:10 PM IST

സംസ്ഥാനത്ത് ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കാനുള്ള എക്‌സൈസ് ശുപാര്‍ശയെ സ്വാഗതം ചെയ്ത് ബാറുടമകള്‍. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പ്രവര്‍ത്തനാനുമതി. ഒരു മേശയില്‍ രണ്ട് പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ അനുവാദമുള്ളൂ. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാകും പ്രവര്‍ത്തനം.