നാലുകൊല്ലമായി എന്‍ഡിഎക്കൊപ്പം, ഒന്നും നേടാതെ ബിഡിജെഎസ്

Nov 10, 2019, 11:28 AM IST

വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് എന്‍ഡിഎ വിടണമെന്ന വികാരം ശക്തമാക്കി ബിഡിജെഎസ്. വാഗ്ദാനം ചെയ്ത എംപി സ്ഥാനമടക്കം ആവശ്യങ്ങളുമായി ഒരിക്കല്‍ കൂടി ബിഡിജെഎസ് ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിക്കും.