ബെംഗളുരു മയക്കുമരുന്ന് കേസ്; കൊച്ചിയിലും അനൂപിന് മയക്കുമരുന്ന് വില്‍പ്പനയെന്ന് യുവാവ്

Sep 6, 2020, 2:31 PM IST

ബെംഗളുരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപ് കൊച്ചിയിലും മയക്കുമരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന ആരോപണവുമായി യുവാവ്. ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന്റെ മറവില്‍ പാലക്കാട് സ്വദേശിനിയായ യുവതിയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും യുവാവ് പറയുന്നു.