ബെവ്ക്യൂ ട്രയല്‍ റണ്‍ വിജയം, മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ആപ്പ് സ്റ്റോറില്‍

May 27, 2020, 2:25 PM IST

ബെവ്ക്യൂ ആപ്പിന്റെ ട്രയല്‍ റണ്‍ തുടങ്ങി. രണ്ടുമിനിട്ടില്‍ ഡൗണ്‍ലോഡ് ചെയ്തത് 20000ത്തിലധികം പേരാണ്. എക്‌സൈസ് മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാക്കും.