ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ഔട്ട്‌ലെറ്റുകളില്‍ മദ്യവില്‍പന; വെര്‍ച്വല്‍ ക്യൂ സ്വീകരിക്കാന്‍ ബെവ്‌കോ

May 11, 2020, 10:56 AM IST

മദ്യവിതരണത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനവുമായി ബെവ്‌കോ. വെര്‍ച്വല്‍ ക്യൂ മാതൃകയാകും ഇതിനായി സ്വീകരിക്കുക.