നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബുവിന് പിന്നാലെ മൊഴി മാറ്റി ബിന്ദു പണിക്കരും

Mar 9, 2020, 4:58 PM IST

നടിയെ ആക്രമിച്ച കേസില്‍ നടി ബിന്ദു പണിക്കര്‍ മൊഴി മാറ്റി. പൊലീസിന് കൊടുത്ത മൊഴിയാണ് മാറ്റി പറഞ്ഞിരിക്കുന്നത്. നേരത്തെയും ഇടവേള ബാബുവും ദിലീപിന് അനുകൂലമായി മൊഴി മാറ്റിയിരുന്നു.