'ബിനീഷ് ബാസ്റ്റിന് ഒരു കയ്യടി കൊടുക്കൂ..' മൈക്കിലൂടെ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞെന്ന് ബിനീഷ്

Nov 1, 2019, 10:48 AM IST

ജീവിതത്തില്‍ ഏറ്റവും അപമാനിക്കപ്പെട്ട സംഭവമാണ് പാലക്കാട് മെഡിക്കല്‍ കോളേജിലെ യൂണിയന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായതെന്ന് നടന്‍ ബിനീഷ് ബാസ്റ്റിന്‍. താഴേക്കിടയിലുള്ള ആളോട് വേദി പങ്കിടാനാകില്ലെന്നും തന്നോട് ചാന്‍സ് ചോദിച്ചുനടന്നയാളാണെന്നും പറഞ്ഞാണ് വേദി പങ്കിടാനാവില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതായും ബിനീഷ് പറഞ്ഞു.