സ്വപ്‌നയ്ക്ക് കടകംപള്ളിയുമായി ബന്ധം: ആരോപണവുമായി സന്ദീപ് വാര്യര്‍, മറുപടി നല്‍കി കടകംപള്ളി

Sep 17, 2020, 2:46 PM IST

സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം മന്ത്രി വിവാദത്തില്‍ കടകംപള്ളിക്കെതിരെ ബിജെപി രംഗത്ത്. കേരളം വിടുന്നതിന് മുമ്പ് സ്വപ്‌ന കടകംപള്ളിയുടെ ഓഫീസിലെത്തിയോയെന്ന് പരിശോധിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.