ഉരുക്ക് തൂണില്‍ ഊഞ്ഞാലാടി യുവ മോര്‍ച്ചയുടെ പ്രതിഷേധം

Jun 9, 2019, 10:57 AM IST

ആകാശപാതക്കായി നിര്‍മ്മിച്ച കോട്ടയം നഗരത്തിലെ ഈ തൂണുകള്‍ ഊഞ്ഞാലാടാന്‍ മാത്രമെ കൊള്ളുകയുള്ളു എന്നാണ് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ പറയുന്നത്