Jan 4, 2020, 10:50 AM IST
സുഭാഷ് വാസു-വെള്ളാപ്പള്ളി പോരിന് പിന്നാലെ ബിഡിജെഎസിനെ പിളര്‍ത്താന്‍ ബിജെപി നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ബിജെപിയുടെ നടപടികളെ പ്രതിരോധിക്കാന്‍ തുഷാര്‍ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ബിഡിജെഎസിന്റെ നേതൃസ്ഥാനങ്ങളിലേക്ക് വിശ്വസ്ഥരെ തുഷാര്‍ നിയമിച്ചു.