May 28, 2019, 12:10 PM IST
തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നേതാവ് മാറുകയെന്ന രീതി ബിജെപിയിൽ ഇല്ലെന്ന് ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. തെരഞ്ഞെടുപ്പില്‍ നല്ല നിലയിലുള്ള മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ ബിജെപിക്ക് സാധിച്ചു. കേരളത്തില്‍ ശക്തമായ മോദീ വിരുദ്ധ മനോഭാവമുണ്ടായി, മാധ്യമങ്ങളും അതിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചുവെന്നും സുരേന്ദ്രന്.