കൊവിഡ് ഭീതിയിൽ ദാതാക്കളെത്തുന്നില്ല; രക്ത ബാങ്കുകൾ പ്രതിസന്ധിയിൽ

Oct 24, 2020, 4:55 PM IST

ദിനംപ്രതി വർധിക്കുന്ന കൊവിഡ് വ്യാപനം രക്ത ബാങ്കുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. രക്തം നൽകുന്ന സന്നദ്ധ സേവകരുടെ ദൗർലഭ്യം തന്നെയാണ് പ്രധാന പ്രശ്നം.