സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ പ്ലസ് ടൂ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

Jan 8, 2020, 9:20 AM IST

തൃശൂരിൽ കൊല്ലപ്പെട്ട പ്ലസ് ടൂ വിദ്യാർത്ഥിനിയുടെ മൃതദേഹം വാൽപ്പാറയിലെ തേയിലത്തോട്ടത്തിന് സമീപത്ത് നിന്നും കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ യുവാവ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.