കതിരൂര്‍ പൊന്ന്യത്ത് ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറി

Sep 4, 2020, 3:24 PM IST

കതിരൂര്‍ പൊന്ന്യത്ത് ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും കൈകള്‍ക്കും കണ്ണിനും പരിക്കേറ്റിട്ടുണ്ട്.