വ്യാജ രേഖ ഉപയോഗിച്ച് ഭൂമി തട്ടിയെടുത്തു; മൂന്ന് പേർ അറസ്റ്റിൽ

Mar 1, 2020, 8:00 PM IST

തിരുവനന്തപുരത്ത് വ്യാജ രേഖ ചമച്ച് കോടികളുടെ ഭൂമി തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ സഹോദരനെയും ആധാരം എഴുത്തുകാരെയുമാണ് അറസ്റ്റ് ചെയ്തത്.