കെ എം മാണി സ്മാരകത്തിനായി 5 കോടി; ജോസ് കെ മാണിയെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയോ ?

Feb 8, 2020, 5:53 PM IST

അഞ്ച് വര്‍ഷം മുമ്പ് കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിയതിന്റെ പ്രായശ്ചിത്തമാണോ ഇതെന്ന് വിമര്‍ശനം.