വൈക്കത്ത് കാറും ബസും കൂട്ടിയിടിച്ചു; നാലുപേര്‍ മരിച്ചു

Jan 7, 2020, 8:24 AM IST

കാറിന് മുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. അമിത വേഗത്തില്‍ എത്തിയ ബസ് ഒടുവില്‍ മതിലില്‍ ഇടിച്ചാണ് നിന്നത്.വൈക്കം ചേരും ചുവട് പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്