'ചെരിപ്പ് പുറത്തിടണമെന്നുള്ള ഒരു ഓര്‍ഡറും വിദ്യാഭ്യാസ വകുപ്പ് കൊടുത്തിട്ടില്ല': വിദ്യാഭ്യാസ മന്ത്രി

Nov 21, 2019, 7:05 PM IST


ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിന് വീഴ്ച സംഭവിച്ചതായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ നടപടികള്‍ എടുത്തിട്ടുണ്ട്. ക്ലാസ്മുറികളിലെ കുഴികള്‍ ഉടന്‍തന്നെ നികത്തുമെന്നും മന്ത്രി അറിയിച്ചു.