ആംബുലൻസിൽ കടത്തിയ കഞ്ചാവ് പിടികൂടി

Jan 28, 2022, 5:34 PM IST

ആന്ധ്രയിൽനിന്നും മലപ്പുറം പെരുന്തൽമണ്ണയിലേക്ക് ആംബുലൻസിൽ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവ് പിടികൂടി